"Olakkede moodu | ഏച്ഛനും മോളും ഊഞ്ഞാലാ..."

Поделиться
HTML-код
  • Опубликовано: 10 апр 2025

Комментарии • 81

  • @binoymathew9263
    @binoymathew9263 21 час назад +11

    ഇപ്പോ ആണ് ഏച്ചനും മകൾക്കും മുറിയനും മനസ്സിലായത് ഗണപതി മിത്തല്ലാന്ന്😂😂😂

  • @fathimasulaiman9642
    @fathimasulaiman9642 22 часа назад +7

    😂😂😂😂😂👍👍🎉🎉സൂപ്പർ മോളു

  • @SobyThomas-lt4me
    @SobyThomas-lt4me День назад +26

    അടിച്ചു അണ്ണാക്കിൽ കൊടുത്തല്ലോകുഞ്ഞളിയാ😂😂😂😂😂😂😂❤❤❤❤

  • @sajikerala-wo6im
    @sajikerala-wo6im День назад +30

    മുക്കി മുക്കി ഇനി ഒന്നും മുക്കാൻ ഇല്ലാത്ത വിജയൻ 😂

  • @Rajanvj1960
    @Rajanvj1960 День назад +24

    ഈ ലോകത്തു സാമാന്യ ബുദ്ധിയുള്ള പത്രം ദേശാഭിമാനിയും ചാനൽ കൈരളിയും മാത്രമാണ്. ക്ഷേമ
    പെൻഷൻ കിട്ടാതെ കഷ്ഠപ്പെട്ട മറിയക്കുട്ടിക്ക് ഏക്കർ കണക്കിനു വസ്തുവും മക്കൾക്ക് വിദേശത്തു ജോലിയും വാങ്ങിക്കൊടുത്ത പത്രത്തിനും ചാനലിനും റീത്തു വച്ചു അഭിവാദ്യമർപ്പിക്കുന്നു

  • @geettakumari9221
    @geettakumari9221 22 часа назад +6

    Very good presentation ❤

  • @SuhithaMk
    @SuhithaMk 21 час назад +6

    പിനുങ്ങാണ്ടിക്ക്.... എന്തുകൊണ്ടാണ്...
    ഇത്രയും... അമിത വിശ്വാസം
    ???????
    കക്കാൻ പഠിച്ചാൽ.... നിക്കാനും... അറിയാം...
    അതാ അത്ര തന്നെ....
    പിന്നെ Lavlin case മുതൽ...
    എന്തിനും ഏതിനും....
    കുട പിടിക്കാൻ... BJP..
    പിന്നെ എന്നാ വേണം..?????

  • @theperfectpiano473
    @theperfectpiano473 23 часа назад +8

    കുഞ്ഞളിയാ കലക്കി❤❤

  • @rajeevps934
    @rajeevps934 22 часа назад +11

    അനക്കുള്ള രക്തം rare group ആണു. അത് ഒരു പ്രത്യേക എ ക്ഷൻ കാണിച്ചു എടുക്കാൻ പറ്റൂ. പിപ്പിടി കാണിച്ചാലൊന്നും എടുക്കാൻ പറ്റിയ രക്തം അല്ല.😂😂😂😂

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 День назад +15

    കൈക്കൂലി വാങ്ങിയതിന് 2വില്ലേജ് ഓഫീസർ മാരും കുറെ പോലീസ് കാരും കുടുങ്ങി യിരിക്കയാണല്ലോ... അവരെ കൊണ്ട് GST അടപ്പിച്ചാൽ കേസ് ഇല്ലാതാകുമല്ലോ.

  • @Ms-lx7fx
    @Ms-lx7fx День назад +14

    ചിരിപ്പിച്ചു കൊല്ലും 😁

  • @rajagopal4787
    @rajagopal4787 21 час назад +8

    ഇന്നലെ journalists ചോദ്യങ്ങൾ ചോദിച്ചപ്പോൾ പിണ്ണാക്ക് വിജയന്റെ പിൻഭാഗത്തു നിന്ന് ഒരു പ്രത്യേക ശബ്ദം പല തവണ കേൾക്കുന്നുണ്ടായിരുന്നു.

  • @surendrankt4546
    @surendrankt4546 20 часов назад +2

    ???? മണലാരിച്ച സേവനം??? 👍🏿🥰😍😍😂😂😄

  • @Shumciyaismail
    @Shumciyaismail 10 часов назад +1

    മുഖ്യന്റെ രെക്തം വെറുതെ കൊടുത്താലും ആരും വാങ്ങില്ല. മുഖ്യന്റെ പാർട്ടി സഖാവ്👍 രണ്ടു പേരും👍👍

  • @rajanthekkinkattle779
    @rajanthekkinkattle779 День назад +23

    ബിനീഷ് കോടിയേരിയുടെ അച്ഛൻ അച്ഛൻറെ സ്ഥാനത്ത് നിന്നുകൊണ്ട് തന്നെ പറഞ്ഞു അവൻ ചെയ്ത തെറ്റിന് അവൻ ശിക്ഷ അനുഭവിക്കണം എന്നത് എന്നാൽ ഇവിടെ ഒരാൾ ഞാൻ അങ്ങനെ ഒരു തന്തയെ അല്ല എന്നാണ് അപ്പോൾ അതിൻറെ അർത്ഥം എന്താണ് ആ പി വി ഞാനല്ല എന്നു പറഞ്ഞാൽ പിന്നെ അത് ചോദിക്കേണ്ടത് മറ്റൊരാളോട് ആണ് അവരത് പറയുമോ എന്നതാണ്

  • @Kanchanavalli-c2q
    @Kanchanavalli-c2q 22 часа назад +5

    രാജി വെക്കാൻ ഇത് ഉമ്മൻ ചാണ്ടി അല്ല, പിണറായി ആണ്. ലവലിൻ കേസ് പോലെ ഇത് ആവി ആകും 😂😂

  • @rangaswamyp2646
    @rangaswamyp2646 23 часа назад +6

    ആര് നശിച്ചാലും എൻറെ മകൾ നന്നാവണം

  • @geettakumari9221
    @geettakumari9221 22 часа назад +5

    Both are doing well

  • @mathewsgeorge5650
    @mathewsgeorge5650 День назад +10

    Dear children ❤❤ super presentation 😂😂

  • @sreekala7451
    @sreekala7451 День назад +9

    കയ്യിൽ നിന്ന് പോയില്ലേ എന്തു പറയണം എന്ന് ഒരു പിടിയും ഇല്ല

  • @sajeevm4769
    @sajeevm4769 12 часов назад +1

    ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കില്ല: ഇത് കേരളമാണ് ഹുവേ😂😂 ഇനി പുട്ടും കടലയും തിന്നാം.

  • @Vipinshiva
    @Vipinshiva День назад +13

    അനക്ക് 101 ബെട്ട് തരും😂😂😂

  • @numnumzole5018
    @numnumzole5018 День назад +12

    അയ്യോ വയ്യ 😂😂 നമിച്ചു 🙏👏 super ❤🫰🫶😂

  • @pksanupramesh178
    @pksanupramesh178 День назад +6

    10-4-25.. ഇൻട്രോ സോങ് 🎉

  • @Somasekharankk
    @Somasekharankk 20 часов назад +1

    Manoharam ❤big. Salut. ❤❤❤ .

  • @ammanimathew9667
    @ammanimathew9667 22 часа назад +4

    മലയാളിയുടെ നികുതിപ്പണ മാണോ ഡൽഹിയിൽ ഒരു ജഡ്ജിയുടെ ഗോഡൗണിൽ കത്തി പോയത്

  • @theresamathew1401
    @theresamathew1401 День назад +3

    പ്രഭുത്തകേരളം തൊളയൻ ചങ്കനെ മുഖ്യയ മന്ത്രി ആക്കി. ഹ കഷ്ടം.

  • @retnapk5754
    @retnapk5754 День назад +7

    Adipoli😂😂😂

  • @kuttettan1000
    @kuttettan1000 День назад +5

    ബു. ഹ. ഹ. ഹ. ഹ. ഹാ....

  • @somannair4123
    @somannair4123 День назад +6

    Puram lokam kanaruth evanonnum

  • @ajayakumarv7663
    @ajayakumarv7663 22 часа назад +1

    NAMICHU MOLU NAMICHU NALLA AVATHARANAM KEPT UP LALSALAM

  • @SugunaMenon
    @SugunaMenon 21 час назад +1

  • @msdilipkumar8392
    @msdilipkumar8392 День назад +1

    For the last three or four days you have not telecasted any program. Happy to see you both 👌👌👏👏❤❤❤

  • @JohnAttakulathu
    @JohnAttakulathu День назад +5

    👌👌👌👌👍👍👍😂🤣😅

  • @umaranjith9511
    @umaranjith9511 День назад +6

    തനിച്ച് മതിയായിരുന്നു. രണ്ടാമത്തെയാൾക്ക് കുറച്ച് കൂടെ training കൊടുക്കണം.

  • @thressiammajose1642
    @thressiammajose1642 День назад +4

    👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤

  • @vennakkodemenon9462
    @vennakkodemenon9462 22 часа назад +2

    പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സോളാർ, മാസപ്പടി എന്നിവ ചേർത്ത് ഒരു "A" സർട്ടിഫിക്കറ്റ് തിരക്കഥ വരുമോ?

  • @SreenivasanPk-q2j
    @SreenivasanPk-q2j День назад +1

    Hai super

  • @BabuP-z8v
    @BabuP-z8v Час назад

    🌹🌹🙏

  • @Murali-xq8qy
    @Murali-xq8qy 8 часов назад

    തുടക്കത്തിലെ "തലയ്ക്കു മീതെ ശൂന്യകാശ"ത്തെ ക്കാളും എന്തുകൊണ്ടും മികച്ചത് "എന്റെ വീണ ക്കമ്പിയെല്ലാം വിലക്കെടുത്തു അവർ എന്റെ കയ്യിൽ പൂട്ടുവനൊരു വിലങ്ങു തീർത്തു" എന്ന പാട്ടല്ലേ.....

  • @raveendrank74
    @raveendrank74 День назад +1

    Ente kunjaliyaa Ethonnum nadakkillennariyaamallo
    But still Sreggling water catching fish only Keep it up Thankyou

  • @sunsarnetinc.1654
    @sunsarnetinc.1654 День назад +2

    pUTHARIKANDATHINU AARO VAAYIL KODUTHENNU THONNUNNU?

  • @varghesescariah7389
    @varghesescariah7389 День назад +1

    Paratta changan

  • @ThomasMathan
    @ThomasMathan День назад +6

    രക്തം എടുക്കുന്നവനോട് ദൈവം പോലും പൊറുക്കില്ല. പാപിയുടെ രക്തം 😂😂😂

  • @ayyappankuttythadathil834
    @ayyappankuttythadathil834 23 часа назад

    👍👍👍

  • @MeryJohn-n4p
    @MeryJohn-n4p 10 часов назад

    മുക്കുപണ്ടം പോലെ. മുക്കുവിജയൻ 🙏🙏🙏

  • @surendrankt4546
    @surendrankt4546 20 часов назад

    Hahahahahaha

  • @ririregive6165
    @ririregive6165 19 часов назад +1

    🥵🥶🤓💥💫

  • @sasidharanpillai2382
    @sasidharanpillai2382 День назад

    PV Njaanalla Ennu Paranja Sthithiku, Who is The Father of Veena

  • @royvarghese4335
    @royvarghese4335 День назад +1

    😂😂😂

  • @BabuUdumattu
    @BabuUdumattu 23 часа назад

    Vallathum. Nadannaal mathiyayirunnu...

  • @vrooms12
    @vrooms12 День назад +2

    Father made money for daughter, we used to cal it - dowry. In CPM - no dowry so he found another method. So what is the big deal!!!!!

  • @GeethaChandran-q3f
    @GeethaChandran-q3f День назад

    😂😂😂😂😂😂😂

  • @sumakumar6626
    @sumakumar6626 23 часа назад

    1,2,3 അഴിയെണ്ണാൻ പോകുന്നേയുള്ളു

  • @krvnaick2022
    @krvnaick2022 День назад

    P.V. ennathu, PINAROY.VEENA KUMARI, ALLE?
    K.P ennal alle KORAN.PINAROY AAKUNNATHU?

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 23 часа назад

    Ed kd bd... .pv rss alliance form 1977...modi pv bhayya bhai

  • @gkrishnanpr1258
    @gkrishnanpr1258 День назад +1

    Oori pedicha valu undu ketto

  • @samuelkutty4741
    @samuelkutty4741 День назад

    THAYIKHANTTIL.PASHUNUMUCIKHUKALPPICHU.PALUTTUNNU.NARY.UMMANCHATTY.SIR.RAYIVACHUPOYI.NANNAMILLATHA.NARY.KASARAKATTYPIDICHUKIDAKHUNNU.

  • @josephkj426
    @josephkj426 День назад

    Pinarayi modi amitsha gadgari surendran muralidharan CHANDRASEKHARAN BJP CPIM ADJUSTMENT POLITRICKS only election stund and election show 2026

  • @user-eg8hd2ft4r
    @user-eg8hd2ft4r 6 часов назад

    ഏച്ഛനും മോളും അല്ല മ്‌ളേഛനും മോളും ആണ്.

  • @YankeeGiggleUSA
    @YankeeGiggleUSA 21 час назад

    കേരളത്തിലെ പാവപെട്ടമനുഷ്യന്റെ എല്ലാം കോൺട്രാക്ട് എടുത്തട്ടുള്ള കോൺട്രാക്ടർ ആണ് ഈ വെള്ള വസ്ത്രം ധരിച്ചിരിക്കുന്ന ഈ ഫ്രാഡ് ചീഫ്

  • @ayyappanayyappan3168
    @ayyappanayyappan3168 3 часа назад

    രക്തമല്ല ഓട വെള്ളമാണ്

  • @marysusai407
    @marysusai407 День назад

    🤣🤣🤣🤣🤣🤣